ഗുദഭോഗം
ലൈംഗിക പങ്കാളിയുടെ ഗുദത്തിൽ പുരുഷലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധരീതി ഗുദഭോഗം
എന്നറിയപ്പെടുന്നു.
പുരുഷനും സ്ത്രീയും പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും പുരുഷന്മാർ തമ്മിലുള്ള സ്വവർഗ രതിയിൽ പങ്കാളികൾ പരസ്പരവും ഈരീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്നതാണ്.
സ്ത്രീകൾക്ക് ഗുദഭോഗം മൂലം ലൈഗിക ഉത്തേജനവും രതിമൂർഛയും ലഭിക്കാൻ സാദ്ധ്യത കുറവായതിനാൽ അവർ ഇത് പൊതുവെ ഇഷ്ടപ്പെടുന്നില്ല എന്നിരിക്കിലും ചിലർക്ക് ഇത് ആസ്വാദ്യമാകാറുണ്ട്.
സാന്മാർഗിക രീതിയായി ഇത്തരം ലൈഗിക ബന്ധം അംഗീകരിക്കപ്പെടുന്നില്ല എങ്കിലും തന്റെ പങ്കാളിയുടെ യോനിയിലൂടെയുള്ള ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, കന്യാചർമ്മത്തിന്
ഉടവ് സംഭവിക്കാതെ പങ്കാളിയുമായി ലൈഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരും ഇത്തരം രതിയിൽ ഏർപ്പെടുന്നു.

Comments
Post a Comment