ജന്തുക്കളിലും സ്വവർഗലൈംഗികത
മനുഷ്യനു പുറമെ മറ്റു പല ജന്തു സ്പീഷീസുകളിലും സ്വവർഗലൈംഗികത
കാണപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവ ഒന്നുകിൽ കടുത്ത പരിസ്ഥിതികളിൽ സുരൂക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഒരു സഹവർത്തിത്തോടുള്ള പ്രക്രിയയോ അല്ലെങ്കിൽ ഇണചേരാൻ കഴിയാതെ വരുകയോ ഉണ്ടാകുമ്പോൾ ഉള്ള ഒരു അപൂർവ സംഗതിയായാണ് തിട്ടപ്പെടുത്തിരിക്കുന്നത്. ഇതിനു ജന്തു വർഗ്ഗത്തിൽ ഇണചേരുന്നതിന്ത്തെ പ്രധാന ഉദേശമായ ജനതിക തുടർച്ച നിലനിർത്തുന്നതിനായുള്ള ഒരു പരിണാമ പ്രതിഭാസം ഇതിൽ ഇല്ല.

Comments
Post a Comment