ഉഭയവർഗപ്രണയി

ആണിനോടും പെണ്ണിനോടും ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്നവരാണ് ഉഭയവർഗപ്രണയി
ദ്വിവർഗപ്രണയി' എന്നത് ഇതിൻറെ പര്യായ പദമാണ്. പൂർണ്ണമായും സ്വവർഗത്തോട് മാത്രം പ്രണയം തോന്നുന്ന തന്മയായ സ്വവർഗപ്രണയികളിൽ നിന്നും വ്യത്യസ്തരാണ് ഇവർ.

Comments

Popular Posts